Manakkad Najimudeen

Manakkad Najimudeen Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Manakkad Najimudeen, Legal, Aikya Nagar/157, Vadakkevila. P. O, Kollam. 10, Kollam.

21/07/2023

*ജനഹൃദയങ്ങളിലെ കുഞ്ഞൂഞ്ഞ്*

ജനസാഗരത്തിന്റെ
തിരയടങ്ങുന്നുവോ?
നിലവിളക്കിൻ തിരിയ
ണഞ്ഞ് പോകുന്നുവോ?

ഒറ്റക്കിരിക്കാൻ കഴിയാത്ത കുഞ്ഞൂഞ്ഞ്
ഒറ്റയ്ക്ക് പൊയ് മടങ്ങുന്നു
ഏവരും പൊയ് മടങ്ങേണ്ടവരാ
ണെന്ന സത്യം തിരിച്ചറിയുന്നു

ലാളിത്യമാർന്നൊരു ജീവിതം
കാലത്തിനേകി കടന്ന് പോകുമ്പോൾ
കാലവും ലോകവും മറന്ന് പോകാത്തൊരു
കാവ്യം രചിച്ച് പോകുന്നു.

ആരായിരിക്കണം നേതാവ്
ആത്മ ത്യാഗിയായ് മാറിയ നേതാവ് കർമ്മ പുസ്തകം പാഠങ്ങളായ് തീർത്ത് നിൽകിയ
ഉമ്മൻ ചാണ്ടീയെന്ന നേതാവ്

നമ്മൾക്കിടയിലൂടീ മഹാൻ തീർത്തൊരു
നന്മയുടെ പുസ്തകമേറ്റ് വാങ്ങാം
വേർപ്പാട് തീർത്തൊരീ കണ്ണുനീർ തുള്ളിയാൽ
ഈ പാഠമൊക്കെ ഹൃദിസ്ഥമാക്കാം

Pls share
21/07/2023

Pls share

20/07/2023

Document from Manaccadu Najimudeen

20/07/2023
ജനസാഗരത്തിന്റെ തിരയടങ്ങുന്നുവോ? നിലവിളക്കിൻ തിരിയണഞ്ഞ് പോകുന്നുവോ? ഒറ്റക്കിരിക്കാൻ കഴിയാത്ത കുഞ്ഞൂഞ്ഞ് ഒറ്റയ്ക്ക് പൊയ് മ...
18/07/2023

ജനസാഗരത്തിന്റെ
തിരയടങ്ങുന്നുവോ?
നിലവിളക്കിൻ തിരിയ
ണഞ്ഞ് പോകുന്നുവോ?

ഒറ്റക്കിരിക്കാൻ കഴിയാത്ത കുഞ്ഞൂഞ്ഞ്
ഒറ്റയ്ക്ക് പൊയ് മടങ്ങുന്നു
ഏവരും പൊയ് മടങ്ങേണ്ടവരാ
ണെന്ന സത്യം തിരിച്ചറിയുന്നു

ലാളിത്യമാർന്നൊരു ജീവിതം
കാലത്തിനേകി കടന്ന് പോകുമ്പോൾ
കാലവും ലോകവും മറന്ന് പോകാത്തൊരു
കാവ്യം രചിച്ച് പോകുന്നു.

ആരായിരിക്കണം നേതാവ്
ആത്മ ത്യാഗിയായ് മാറിയ നേതാവ് കർമ്മ പുസ്തകം പാഠങ്ങളായ് തീർത്ത് നിൽകിയ
ഉമ്മൻ ചാണ്ടീയെന്ന നേതാവ്

നമ്മൾക്കിടയിലൂടീ മഹാൻ തീർത്തൊരു
നന്മയുടെ പുസ്തകമേറ്റ് വാങ്ങാം
വേർപ്പാട് തീർത്തൊരീ കണ്ണുനീർ തുള്ളിയാൽ
ഈ പാഠമൊക്കെ ഹൃദിസ്ഥമാക്കാം

രചന. മണക്കാട് നജിമുദീൻ

സംഗീതം -ആലാപനം. മുഖത്തല ഗോപകുമാർ

Document from Manaccadu Najimudeen

05/10/2022
26/06/2021

വിസ്മയാ മാപ്പ്

കവിത എൻ. എൻ. മണക്കാട്

വിസ്മയാ, നീ തനിച്ചല്ലായിരുന്നു - ഈ
വിസ്മയം തീർക്കേണ്ടതില്ലായിരുന്നു.
നിന്റെ നുണക്കുഴിക്കുള്ളിൽ നിറയേയും
നിഷ്കളങ്കത്തിന്റെ ചാപല്യമാർന്നതും

നിന്റെ സഹിഷ്ണുതാ മന്ദഹാസങ്ങളിൽ
നിന്റെ മനസ്സിന്റെ ചിത്രമുണ്ടായതും
ഞങ്ങൾ തിരിച്ചറിയുന്നു, വൈകിപ്പോയ
നിർവികാരത്തിന്റെ നിസ്സഹായവസ്ഥകൾ

എത്രയോ പാഠം പഠിച്ചെങ്കിലും ഞങ്ങൾ
ഇത്രമാത്രം തേങ്ങിനിന്നതില്ലിത്രനാൾ
വിസ്മയാ നീ മരിച്ചെങ്കിലും നിൻ വിരൽ
ചൂണ്ടൽ ജ്വലിച്ചു നിൽക്കുന്നു മനസ്സാകെ

സ്ത്രീധന ചന്തയിൽ വിറ്റു തുലക്കുവാൻ
ജീവിതം നൽകിയ വിസ്മയമാർക്കിനി
മോചനം വേണം മനുഷ്യ മനസ്സിൻറ
രോദനം കേൾക്കാതിരിക്കുവാനാകുമോ

വിസ്മയിപ്പിക്കാം നമുക്കൊത്തു ചേർന്നൊരു
'നിർഭയ' കൂട്ടത്തെ വാർത്തെടുക്കാം
സ്ത്രീധനമെന്നയീ വിശ്വവിപത്തിനെ
എന്നേക്കുമായി തുടച്ചു മാറ്റാം.......................................................................

മണക്കാട് നജിമുദീൻ, കൊല്ലം

Address

Aikya Nagar/157, Vadakkevila. P. O, Kollam. 10
Kollam

Website

Alerts

Be the first to know and let us send you an email when Manakkad Najimudeen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category