Perumbavoor govt servents co- op society LTD 131

Perumbavoor govt servents co- op society LTD 131 പെരുമ്പാവൂർ, പ്രദേശത്ത് ജോലി ചെയ്യു?

05/12/2024
*2024 ലെ മികച്ച നിക്ഷേപ സമാഹരണം* *നടത്തിയതിനുള്ള കുന്നത്തുനാട് താലൂക്ക്   യൂണിയൻ അവാർഡ് പെരുമ്പാവൂർ ഗവ. സെർവന്റ്സ് സഹകരണ...
16/11/2024

*2024 ലെ മികച്ച നിക്ഷേപ സമാഹരണം* *നടത്തിയതിനുള്ള കുന്നത്തുനാട് താലൂക്ക് യൂണിയൻ അവാർഡ് പെരുമ്പാവൂർ ഗവ. സെർവന്റ്സ് സഹകരണ സംഘത്തിന് വേണ്ടി* , അസിസ്റ്റന്റ് സെക്രട്ടറി പാർവ്വതി വേണുഗോപാൽ, ബോർഡ് മെമ്പർമാരായ PB. ബിജു , സുജാത PV , സംഘം ജീവനക്കാരായ അരുൺജിത്ത് KV , (ക്ലാർക്ക് ) രവിന്ദ്രൻ പി കെ എന്നിവർ ചേർന്ന് അഡ്വ. MM മോനായി (മുൻ MLA ) നിന്നും സ്വീകരിക്കുന്നു*

*സംഘത്തിൻറെ വളർച്ചയിൽ ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ടെ സഹകാരിക്കും അംഗങ്ങൾക്കും, ജീവനക്കാർക്കും* ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.

15/09/2024
ഓണ ചന്ത ആരംഭിച്ചു.സർക്കാർ ജീവനക്കാരുടെ സഹകരണ സംഘമായ പെരുമ്പാവൂർ ഗവൺമെൻറ് സർവന്റ് സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സഹകരണ സ്ഥ...
12/09/2024

ഓണ ചന്ത ആരംഭിച്ചു.

സർക്കാർ ജീവനക്കാരുടെ സഹകരണ സംഘമായ പെരുമ്പാവൂർ ഗവൺമെൻറ് സർവന്റ് സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സഹകരണ സ്ഥാപനമായ കേരള ദിനേശ് മായി സഹകരിച്ച് പൊതുവിപണിയിൽ നിന്നും വൻ വിലക്കുറവിൽ 26 ഇനം നിത്യോപയോഗ സാധനങ്ങൾ ഓണക്കിറ്റ് ആയി നൽകിവരുകയാണ് ഓണക്കിറ്റ് വിതരണ ഉദ്ഘാടനം പെരുമ്പാവൂർ ഗവൺമെൻറ് സർവന്റ്സ് സഹകരണ സംഘം പ്രസിഡന്റ് ശ്രീ എൻ എം രാജേഷ് നിർവഹിച്ചു സംഘം ഓണററി സെക്രട്ടറി KP വിനോദ് അസിസ്റ്റൻറ് സെക്രട്ടറി പാർവ്വതി വേണുഗോപാൽ ബോർഡ് മെമ്പർമാരായ പ്രീത ആർ, ബിജു പി ബി, ലിജോേ ജോസ്,KR സുധാകരൻ എന്നിവർ സംബന്ധിച്ചു

ഓണ ചന്ത ആരംഭിച്ചു
10/09/2024

ഓണ ചന്ത ആരംഭിച്ചു

https://youtu.be/q6MgUHg_mrM?si=PlgVMDQqfJHWqomb
27/08/2024

https://youtu.be/q6MgUHg_mrM?si=PlgVMDQqfJHWqomb

പെരുമ്പാവൂർ ഗവൺമെന്റ് സർവന്റ്സ് സഹകരണസംഘം നൂറാം വർഷത്തിൽ... അതിദരിദ്ര കുടുംബത്തിന് സ്നേഹവീട് നിർമ്മിച്ചു നൽക.....

ഇന്ന് രാവിലെ 11.30 ന്
27/08/2024

ഇന്ന് രാവിലെ 11.30 ന്

നീതി പെയിന്റ്സിന്റെ ഗ്രേറ്റ്‌ മൺസൂൺ ഓഫിറിൽ 50 ലിറ്റർ INDIGO ACRYLIC LAMINATE വാങ്ങി MR. ROY K THOMAS 1000 രൂപയുടെ  MY-G ...
16/08/2024

നീതി പെയിന്റ്സിന്റെ ഗ്രേറ്റ്‌ മൺസൂൺ ഓഫിറിൽ 50 ലിറ്റർ INDIGO ACRYLIC LAMINATE വാങ്ങി MR. ROY K THOMAS 1000 രൂപയുടെ MY-G വൗച്ചർ കരസ്തമാക്കിയിരിക്കുന്നു.

Address

Kochi

Telephone

+919446603924

Website

Alerts

Be the first to know and let us send you an email when Perumbavoor govt servents co- op society LTD 131 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Perumbavoor govt servents co- op society LTD 131:

Share