28/03/2025
ശ്രദ്ധിക്കുക. ഇവൾ ഇന്നലെ രാത്രി ഒരുമണി കഴിഞ്ഞു ഒഴുകുപാറ മുതലക്കുളം ഭാഗത്തെ ചിലവീടുകളുടെ ഗേറ്റ് തള്ളിതുറന്നു അതിക്രമിച്ചു കടക്കാൻ ശ്രെമിച്ചു. മോഷണ സംഘത്തിലോ മയക്കുമരുന്ന് സംഘത്തിലോ പെട്ടവളാണോ എന്ന് സംശയമുണ്ട്. അറിയാവുന്നവർ പരവൂർ പോലീസിലോ എന്നെയോ വിവരം അറിയിച്ചാൽ ഉപകാരം