Adv.Nisha Privin

Adv.Nisha Privin ॐॐॐ
लोकः समस्ताः सुखिनो भवन्तु I am committed to being a better person than i was yesterday. Better Thoughts.., Better Decisions... Better Actions.

I'm a limited edition.

Justice-centric India’s New Laws!India’s newly enacted criminal laws, Bharatiya Nyaya Sanhita, Bharatiya Nagrik Suraksha...
01/07/2024

Justice-centric India’s New Laws!

India’s newly enacted criminal laws, Bharatiya Nyaya Sanhita, Bharatiya Nagrik Suraksha Sanhita, and Bharatiya Sakshya Adhiniyam, will take effect from Today. They aim to reform the judiciary and ensure adequate justice and safety for citizens.

With High Court Of Kerala teams at Vellore Institute of Technology Chennai Attending Conference on India's Progressive P...
23/06/2024

With High Court Of Kerala teams at Vellore Institute of Technology Chennai Attending Conference on India's Progressive Path in the Administration of Criminal Justice System.

Attending Conference on India's Progressive Path in the Administration of Criminal Justice System by Government of India...
23/06/2024

Attending Conference on India's Progressive Path in the Administration of Criminal Justice System by Government of India, Ministry of Law & Justice @ Vellore Institute of Technology Chennai🥰

ഭീകരവാദികൾക്ക് ഒത്താശ ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ കായംകുളം പോലീസ് സ്റ്റേഷൻ മാർച്ച്...പങ്കെടുക്കുക വിജയിപ്പിക്കുക
08/04/2024

ഭീകരവാദികൾക്ക് ഒത്താശ ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ കായംകുളം പോലീസ് സ്റ്റേഷൻ മാർച്ച്...
പങ്കെടുക്കുക വിജയിപ്പിക്കുക

05/04/2024

മിസ്റ്റർ രാഹുൽ ഗാന്ധി, വയനാട്ടിലെ ജനങ്ങളെ ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ താങ്കൾക്ക് അൽപ്പമെങ്കിലും ലജ്ജയുണ്ടോ?

05/04/2024

മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയിൽ കോടികൾ മുടക്കി ചികിത്സക്കായി പോകുമ്പോൾ സാധാരണ ജനങ്ങൾ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ട ദയനീയ സാഹചര്യമാണ് കേരളത്തിൽ സംജാതമായിരിക്കുന്നത്. ധൂർത്തിനും ആഢംബരത്തിനും കോടികൾ മുടക്കുന്ന സർക്കാർ 145 കോടിയാണ് മെഡിക്കൽ കോളേജുകൾക്ക് ഉൾപ്പെടെ കൊടുക്കാനുള്ളത്.

കപട രാഷ്ടീയ കോമരങ്ങളിൽ നിന്ന് മുക്തിക്കായി.. നമ്മുടെ നാടിന്റെ നന്മക്കായി…,നല്ലോരു നാളേക്കായി..ആലപ്പുഴയുടെ ഉന്നമനത്തിനായി...
28/03/2024

കപട രാഷ്ടീയ കോമരങ്ങളിൽ നിന്ന് മുക്തിക്കായി..
നമ്മുടെ നാടിന്റെ നന്മക്കായി…,നല്ലോരു നാളേക്കായി..
ആലപ്പുഴയുടെ ഉന്നമനത്തിനായി…
നമ്മുടെ സ്വന്തം ശോഭചേച്ഛിയെ വിജയിപ്പിക്കുക…🙏

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി കേന്ദ്രസർക്കാർ..  കേരളത്തില്‍ തൊഴിലാളികള്‍ക്ക് പുതിയ നിരക്ക് ഏപ്രിൽ ...
28/03/2024

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി കേന്ദ്രസർക്കാർ.. കേരളത്തില്‍ തൊഴിലാളികള്‍ക്ക് പുതിയ നിരക്ക് ഏപ്രിൽ 1 മുതൽ പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 346 രൂപയായി ഉയരും.

ആലപ്പുഴയ്ക്ക് വികസനത്തിന്റെ പുതുശോഭയേക്കാൻ ശോഭാ സുരേന്ദ്രൻ വിജയിപ്പിക്കുക...
20/03/2024

ആലപ്പുഴയ്ക്ക് വികസനത്തിന്റെ പുതുശോഭയേക്കാൻ ശോഭാ സുരേന്ദ്രൻ വിജയിപ്പിക്കുക...


Address

Bangalore

Website

Alerts

Be the first to know and let us send you an email when Adv.Nisha Privin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv.Nisha Privin:

Share