Aluva house for sale

Aluva house for sale We will help you to find a better home to buy at Aluva.

വിവരങ്ങൾക്ക് വിളിക്കുക : 9072448425എറണാകുളം ജില്ലയിൽ ആലുവ പമ്പ് ജംക്ഷനിൽ നിന്നും  വെറും 800 മീറ്റർ മാറിയാണ് ഈ മനോഹരമായ വ...
03/01/2022

വിവരങ്ങൾക്ക് വിളിക്കുക : 9072448425

എറണാകുളം ജില്ലയിൽ ആലുവ പമ്പ് ജംക്ഷനിൽ നിന്നും വെറും 800 മീറ്റർ മാറിയാണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. തികച്ചും ശാന്തമായ പരിസരത്തോടു കൂടിയ 2350 സ്‌ക്വയർ ഫീറ്റ് വരുന്ന ഈ പ്രോപ്പർട്ടി നാല് അറ്റാച്ഡ് ബെഡ്‌റൂമുകളോട് കൂടിയത് ആണ്. സെമി ഫർണിഷ്ഡ് കൂടാതെ ഏതു സമയത്തും വെള്ളം ലഭ്യമായ കിണറും വാട്ടർ കണക്ഷനും ഇതിൽ ഉണ്ട്.

രണ്ടു കാർ വരെ പാർക്ക് ചെയ്യാവുന്ന പാർക്കിങ് ഏരിയ ഉള്ള ഈ പ്രോപ്പർട്ടി അഞ്ചര സെൻറ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായി ഇൻറ്റീരിയർ വർക്കും ചെയ്തിട്ടുണ്ട്. താഴത്തെ നിലയിൽ രണ്ടു ബെഡ്‌റൂമും മുകളിലത്തെ നിലയിൽ രണ്ടു ബെഡ്‌റൂമും എന്ന നിലയിൽ ആണ് പണി പൂർത്തി ആക്കിയിരിക്കുന്നത്. എല്ലാ ബെഡ്‌റൂമും ബാത്രൂം അറ്റാച്ഡ് ആണ്.

മികച്ച സ്റ്റോറേജ് സ്‌പേസ് ഉള്ള വളരെ സ്‌പേഷ്യസ് ആയ ഒരു കിച്ചൻ ആണ് ഈ പ്രോപർട്ടിക്കു ഉള്ളത്. കൂടാതെ വർക് ഏരിയക്ക് ഉള്ള സ്‌പേസ് വേറെ കൊടുത്തിട്ടുണ്ട്. ഈ പ്രോപർട്ടിയിൽ നിന്നും വെറും ഒരു കിലോമീറ്റർ ദൂരത്തിനുള്ളിൽ ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് , ആലുവ റെയിൽവേ സ്റ്റേഷൻ എന്നിവയിലേക്ക് എത്തിച്ചേരാവുന്നത് ആണ്. ഒന്നര കിലോമീറ്ററിനകം മെട്രോ സ്റ്റേഷൻ കൂടി എത്തിച്ചേരാവുന്നത് ആണ്.

ടൗണിൻറ്റെതായ എല്ലാ വിധ സൗകര്യങ്ങളും എന്നാൽ തികച്ചും ശാന്തമായ അന്തരീക്ഷവും ഉണ്ട് എന്നത് ആണ് ഈ പ്രോപ്പർട്ടിയുടെ പ്രധാന സവിശേഷത.

ഈ മനോഹരമായ വീടിൻറ്റെ വില 1.cr(Negotiable) ആണ് .

6 cent2650 sqft5 BHK (attached)Water well , compound wallLocation:Aluva Choondy etteker
24/04/2021

6 cent
2650 sqft
5 BHK (attached)
Water well , compound wall
Location:Aluva Choondy etteker

24/04/2021
3 cent4bhk 1500sqft50 lakhsLocation: choondy-etteker,Aluva
26/09/2020

3 cent
4bhk
1500sqft
50 lakhs
Location: choondy-etteker,Aluva

5.50 cent2350 sq.ft4BHKPrice: 110 lakhsOwner of the HousePrice  negotiableCalm area suitable for familiesFully Furnished...
05/07/2020

5.50 cent
2350 sq.ft
4BHK
Price: 110 lakhs
Owner of the House
Price negotiable
Calm area suitable for families
Fully Furnished and Led works Done
Clean well water
500 meters away from Aluva town
Location: Aluva- pumb junction
For More details contact:
Phone: 7012642877 , 8089717067

4BHK, 2000 Sq.ft, 5 cent, fully furnished Location: Aluva, combaraRate: 70 lakhs negotiable
14/05/2019

4BHK, 2000 Sq.ft, 5 cent, fully furnished
Location: Aluva, combara
Rate: 70 lakhs negotiable

Address

Aluva

Alerts

Be the first to know and let us send you an email when Aluva house for sale posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share