Yousif Al Hammadi

Yousif Al Hammadi Criminal Law | Civil Law | Corporate &Commercial Law | Labor Law

Worried about a potential travel ban? ⚖�✈� You can check your status officially before heading to the airport. Here are ...
25/07/2026

Worried about a potential travel ban? ⚖�✈� You can check your status officially before heading to the airport. Here are the 3 most reliable ways:

1 ⁃ Dubai Police App (for financial cases in Dubai)
2 ⁃ MOJ Website (for federal court cases)
3 ⁃ Amer Centers or GDRFA portals

Knowing your status early allows you to resolve issues legally and avoid surprises. Save this post for your next trip!

For legal assistance:
✆� +971 50 481 1671. Nabeel Puliyodan

വേനൽ അവധിക്കാലത്ത് വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഗോൾഡൻ വിസ ഉടമകൾക്കായി പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങളും കോൺസുലർ സേവനങ്ങളു...
25/07/2026

വേനൽ അവധിക്കാലത്ത് വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഗോൾഡൻ വിസ ഉടമകൾക്കായി പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങളും കോൺസുലർ സേവനങ്ങളും പ്രഖ്യാപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, തിരികെ സുരക്ഷിതമായി യുഎഇയിലേക്ക് എത്തുന്നതിനായി നൽകുന്ന 'റിട്ടേൺ ഡോക്യുമെന്റ്' സൗകര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു.
വിദേശത്തായിരിക്കുമ്പോൾ ഗോൾഡൻ വിസക്കാർക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനവും വിദേശകാര്യ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. യാത്രയിലുടനീളം പ്രവാസികൾക്ക് പൂർണ്ണ പിന്തുണ ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനുപുറമേ, യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി വിപുലമായ യാത്രാ ബോധവത്കരണ ക്യാമ്പെയ്നും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
യാത്ര തിരിക്കുന്നതിന് മുമ്പായി വിമാന ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പാക്കണം. പാസ്‌പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുണ്ടെന്നും ഉറപ്പുവരുത്തണം. കൂടെ യാത്ര ചെയ്യുന്നവരുടെ വിസ മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിക്കുന്നതിനൊപ്പം യാത്രയിലുടനീളം പരിരക്ഷ നൽകുന്ന സമഗ്രമായ അന്താരാഷ്ട്ര ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതും നിർബന്ധമാണ്.
പാസ്‌പോർട്ട് ഉൾപ്പെടെയുള്ള അസൽ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം ഇവയുടെ ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് കോപ്പികൾ ഫോണിൽ കരുതാവുന്നതാണ്. സന്ദർശിക്കുന്ന രാജ്യത്തെ ഏറ്റവും അടുത്തുള്ള യുഎഇ എംബസിയുടെയോ കോൺസുലേറ്റിന്റെയോ വിലാസവും ഫോൺ നമ്പറുകളും കൈവശം വയ്ക്കണം. അതുപോലെ അംഗീകൃത ഏജൻസികൾ വഴിയും സർവീസുകൾ വഴിയും മാത്രം ഹോട്ടലുകളും യാത്രാ വാഹനങ്ങളും ബുക്ക് ചെയ്യാനും ശ്രദ്ധിക്കണം.
സന്ദർശിക്കുന്ന രാജ്യങ്ങളിലെ പ്രത്യേക ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും നിർബന്ധിത വാക്സിനേഷൻ വ്യവസ്ഥകളും മുൻകൂട്ടി മനസ്സിലാക്കേണ്ടതുണ്ട്. വിദേശത്തുവച്ച് ബാങ്ക് കാർഡുകൾ അപ്രതീക്ഷിതമായി ബ്ലോക്ക് ആകുന്നത് ഒഴിവാക്കാൻ യാത്രയ്ക്ക് മുൻപായി സ്വന്തം ബാങ്കുകളിൽ വിവരം അറിയിക്കുക, സന്ദർശിക്കുന്ന രാജ്യത്തെ പ്രാദേശിക നിയമങ്ങളും ആചാരങ്ങളും ബഹുമാനിക്കുക, ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുക, വിമാനത്താവളങ്ങളിലെ പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നേരത്തെ തന്നെ എത്തുക എന്നിവയും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളിലുണ്ട്.

24/07/2026

യുഎഇയിലെ ഡെബ്റ്റ് റിക്കവറി (Debt Recovery) സംബന്ധമായ നിയമപരമായ തടസ്സങ്ങൾ നേരിടുന്നുണ്ടോ? ബിസിനസ്സ് ഇടപാടുകളിലെ കുടിശ്ശികകളും തുകകളും നിയമപരമായി തിരിച്ചുപിടിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.
കൂടുതൽ നിയമസഹായത്തിനായി ബന്ധപ്പെടുക:
📞 +971 504811671
👤 NABEEL PULIYODAN

23/07/2026

ശ്രദ്ധിക്കുക! യുഎഇ കോടതികളിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ ഇനി ശക്തമായ തെളിവ്! ⚖️📱
യുഎഇ നിയമപ്രകാരം വാട്സ്ആപ്പ് ചാറ്റുകൾ, വോയ്സ് നോട്ടുകൾ, ഡിജിറ്റൽ രേഖകൾ എന്നിവ സിവിൽ, കൊമേഴ്സ്യൽ, ക്രിമിനൽ കേസുകളിൽ പൂർണ്ണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഫെഡറൽ ഡിക്രി-ലോ നമ്പർ 35/2022, 46/2021 എന്നിവയാണ് ഇതിന് അടിത്തറയേകുന്നത്.
എങ്കിലും കോടതിയിൽ ഇവ തെളിവായി സ്വീകരിക്കാൻ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
✔ അയച്ചയാളെയും സ്വീകരിച്ചയാളെയും കൃത്യമായി തിരിച്ചറിയുക.
✔ ചാറ്റുകൾ എഡിറ്റ് ചെയ്യാതെയോ ഡിലീറ്റ് ചെയ്യാതെയോ ഒറിജിനൽ രൂപത്തിൽ സൂക്ഷിക്കുക.
✔ സന്ദേശങ്ങൾ പൂർണ്ണമായ പശ്ചാത്തലത്തിൽ (Context) സമർപ്പിക്കുക.
✔ എല്ലാ ഡിജിറ്റൽ തെളിവുകളും ഔദ്യോഗികമായി അറബിക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക.
കൂടുതൽ നിയമസഹായത്തിനും കൺസൾട്ടേഷനുമായി ബന്ധപ്പെടുക:
👤 NABEEL PULIYODAN
📞 ഫോൺ നമ്പർ: +971 50 481 1671

23/07/2026

യുഎഇ ട്രാവൽ ബാൻ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട 10 ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ ഒരൊറ്റ കാരൂസലിൽ. നിങ്ങളുടെ അവകാശങ്ങൾ അറിയൂ, നിയമപ്രശ്നങ്ങൾ ഒഴിവാക്കൂ. സൗജന്യ നിയമോപദേശത്തിന് 📞 +971 504811671

20/07/2026

UAE-യിൽ വാഹന അപകടത്തിൽ പെട്ടോ? 🚗⚠️
നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ നിയമപരമായ അവകാശങ്ങൾ മനസ്സിലാക്കുക. ശരിയായ നിയമോപദേശം നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായിക്കും.
📞 നിയമസഹായത്തിന്
NABEEL PULIYODAN
+971 50 481 1671

20/07/2026

UAE-യിലെ നിയമപരമായ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നത് നിങ്ങളുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ചെക്ക് ബൗൺസ് പോലുള്ള വിഷയങ്ങളിൽ കൃത്യമായ നിയമോപദേശവും സഹായവും തേടുക.
⚖️ NABEEL PULIYODAN
YOUSIF ALHAMMADI ADVOCATES & LEGAL CONSULTANCY
📞 +971 504811671

19/07/2026

⚠️ വായിക്കാതെ ഒപ്പിടരുത്! 🇦🇪
യുഎഇയിൽ ഏതൊരു ഡോക്യുമെന്റിലും കരാറുകളിലും ഒപ്പിടുന്നതിന് മുൻപ് അത് കൃത്യമായി വായിച്ചു മനസ്സിലാക്കുക. ഒരു ചെറിയ അശ്രദ്ധ പോലും വലിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകാം! ⚖️
📞 യുഎഇയിലെ നിയമസഹായങ്ങൾക്കും കൺസൾട്ടേഷനും ബന്ധപ്പെടുക:
+971 50 481 1671
NABEEL PULIYODAN

Address

Dubai
Al Wasl
414145

Alerts

Be the first to know and let us send you an email when Yousif Al Hammadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Yousif Al Hammadi:

Shortcuts

Share